ഹുസൈന്‍ (55)നിര്യാതനായി

തിരൂരങ്ങാടി:ചെമ്മാട് സന്‍മനസ് റോഡ് പരേതനായ കല്ലുപറമ്പന്‍ മുഹമ്മദിന്റെ മകന്‍ ഹുസൈന്‍ (55) സൗദിയില്‍ നിര്യാതനായി. ഭാര്യ: ആരിഫ.മക്കള്‍ : ഹാഫിയ, അന്‍സില, ഹുസ്‌ന , ഇബ്രാഹിം, സയാന്‍ .മരുമക്കള്‍: ഹുസൈന്‍ കരിപറമ്പ്, റഷീദ് വേങ്ങര.
മാതാവ്: ഹലീമ.സഹോദരങ്ങള്‍: ഇസ്മായില്‍, സിദീഖ് (OICC സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി) , ഖാലിദ് ( ഷാലു ബേക്കറി , ചെമ്മാട് ), ഖദീജ, സുബൈദ, നുസൈബ . ഖബറടക്കം വ്യാഴാഴ്ച രാവിലെ മക്കയില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top