
പരപ്പനങ്ങാടി : പരപ്പനാട് നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വിജയ ദശമി ദിനത്തിൽ മുന്നൂറോളം കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.
ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സൂര്യനാരായണൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരിയും മുഖ്യകാർമികത്വം വഹിച്ചു.
അതിരാവിലെ മുതൽതന്നെ ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




