കൊച്ചി:സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. ഗ്രാമിന് 45 രൂപയാണ് ഇന്ന് കൂടിയത് . ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,780 രൂപയായി.ഒരു പവന്‍ സ്വര്‍ണത്തിന് 38,240 രൂപയായി.
ഇന്നലെ സ്വര്‍ണ വിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല
ബുധനാഴ്ച സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാമിന് 4,735 രൂപയായിരുന്നു. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് വില 37,880 രൂപയുമായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




