
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവലിയില്‍ വന്‍ വര്‍ധനവ്. 2840 രൂപ കൂടി 98,400 രൂപയായി
ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരുപവന്‍ സ്വര്‍ണത്തിന് 1800 രൂപ കൂടി 97,680 രൂപയായിരുന്നു. ഒരുഗ്രാം സ്വര്‍ണത്തിന് 12,210 രൂപയുമായിരുന്നു. രാവിലെ 97,280 രൂപയായിരുന്ന സ്വര്‍ണവില ഉച്ചകഴിഞ്ഞപ്പോള്‍ വീണ്ടും രണ്ട് തവണയാണ് വര്‍ധിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



