എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് ടീച്ചര്‍ അഭിമുഖം

മലപ്പുറം ജി.ജി.എച്ച്.എസ് സ്‌കൂളില്‍ ഹൈ സ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ഒക്ടോബര്‍ 23 ന് രാവിലെ 10ന് സ്‌കൂളില്‍ നടത്തുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാവണം. ഫോണ്‍ 04832-738115.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top