വീണുകിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചുനല്‍കി വീട്ടമ്മ മാതൃകയായി

പരപ്പനങ്ങാടി: വീണുകിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് തിരിച്ചുനല്‍കി വീട്ടമ്മ മാതൃകയായി. പൂരപ്പുഴ സ്വദേശിനിയായ തറയില്‍ യശോദയാണ് തനിക്ക് വീണുകിട്ടിയ ആഭരണം ഉടമയായ ഷാജഹാന് തിരിച്ചു നല്‍കിയത്.

മാതൃകാപരമായ യശോദയുടെ പ്രവൃത്തിക്ക് ഷാജഹാന്‍ തിരിച്ച് സ്‌നേഹസമ്മാനം നല്‍കുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top