
കോട്ടക്കല്‍: ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു. ശനി വൈകിട്ട് അഞ്ചിന് എടരിക്കോട് പുതുപ്പറമ്പ് കാരാട്ടങ്ങാടി പറമ്പില്‍ സലീമിന്റെ വീടിനുമുകളിലേക്കാണ് മണ്ണിടിഞ്ഞത്.
താഴ്ചയിലുള്ള വീടിന്റെ പിറകുവശവും മുകള്‍ഭാഗവും തകര്‍ന്നു. സംഭവസമയം വീട്ടില്‍ ആളില്ലായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




