കോഴിക്കോട്:മാങ്ങപറിക്കുന്നതിനിടെ ഷോക്കേറ്റ് ഹോട്ടല്‍ ഉടമ മരിച്ചു. പന്നിക്കോട് ലോഹിതാക്ഷന്‍(63) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ വീടിന്റെ ടെറസില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പ്‌തോട്ടി വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം സംഭവിച്ചത്. ഉടനെ ഇദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




