മലപ്പുറം: മേല്‍മുറി പടിഞ്ഞാറേമുക്കില്‍ കണ്ടെത്തിയ കുഷ്ഠരോഗിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലം സ്വദേശി മുത്തയ്യയ്ക്കാണ് കുഷ്ഠരോഗം സ്ഥിരീകരിച്ചത്. ഡി.എം.ഒ. ഡോ. ഉമ്മര്‍ ഫാറൂഖിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ ത്വക്ക് പരിശോധനയെ തുടര്‍ന്നാണ് രോഗം കണ്ടെത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



