തിരൂരങ്ങാടി മൃഗാശുപത്രിയില്‍ രാത്രികാല ചികിത്സയും കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പും തുടങ്ങി

തിരൂരങ്ങാടി മൃഗാശുപത്രിയില്‍ മൃഗങ്ങള്‍ക്കുള്ള കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പിനും രാത്രികാല ചികിത്സയ്ക്കും തുടക്കമായി.

നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ സി.പി ഇസ്മായില്‍, വഹീദ ചെമ്പ, കൗണ്‍സിലര്‍അഹമ്മദ് കുട്ടികക്കടവത്ത്, ഡോ. എസ് രേശ്മ, എസ്.പി സുമേശ്, ഡോ, സാദിഖ്, എം മനോജ് എന്നിവര്‍  സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top