പരപ്പനങ്ങാടി: ഡിവിഷന്‍ 13 ല്‍ എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ വിജയിച്ച കുട്ടികളെ ആദരിക്കലും രക്ഷിതാക്കള്‍ക്ക് ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ക്ലാസിന് മലപ്പുറം ജില്ല വിമുക്തി കോഡിനേറ്റര്‍ ബി. ഹരികുമാര്‍ നേതൃത്വം നല്‍കി.
പരിപാടിയില്‍ ഡിവൈഎഫ്‌ഐ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് എ.വിശാഖ് സംസാരിച്ചു. മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ നൗഫല്‍ ഇല്ലിയന്‍,ഹക്കീം. ലിജിത് പി ദാസ്,ഫൈസല്‍,നഫ്‌നാന്‍,സിനാന്‍ എന്നിവര്‍ സംബന്ധിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




