HIGHLIGHTS : Honored student who got medical admission
ചാലിയം : നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി പാലക്കാട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയ വി.പി.ഷമീറിനെ ചാലിയം നിലാവ് റസിഡന്‍സ് അസോസിയേഷന്‍ ആദരിച്ചു.
റസിഡന്‍സ് അസോസിയേഷന്‍ ട്രഷറര്‍ എ.പി. അബ്ദുല്‍ അസീസ് പൊന്നാടയണിയിച്ചു. ബ്ലോക്ക് മെമ്പര്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉപഹാരം നല്‍കി.


പരിപാടിയില്‍ നിലാവ് വൈസ് പ്രസിഡണ്ട് ടി. കെ.സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഷാജി പൂന്തോട്ടത്തില്‍, രാജേഷ് എന്‍.കെ, അരവിന്ദാക്ഷന്‍.എന്‍.കെ, മുസ്തഫ ബാപ്പു, കുഞ്ഞിതീന്‍കുട്ടി, കൃഷ്ണന്‍ നന്ദനാര്‍ കണ്ടി, ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി.പി. ഷമീര്‍ മറുപടി പ്രസംഗം നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു