HIGHLIGHTS : Honeytrap: Assamese nationals arrested for stealing around Rs 10 lakh
കുറ്റിപ്പുറം: ഹണി ട്രാപ്പിലൂടെ യുവാവിന്റെ 10 ലക്ഷത്തോളം രൂപ കവര്‍ന്ന അസം സ്വദേശികളെ കുറ്റിപ്പുറം പൊലീസ് പിടികൂടി. എടപ്പാള്‍ സ്വദേശിയായ യുവാവിനെയാണ് നഗ്‌ന വീഡിയോ സോഷ്യല്‍ മീഡി യയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭി ഷണിപ്പെടുത്തി പലതവണകളാ യി 10 ലക്ഷത്തോളം രൂപ തട്ടിയെ ടുത്തത്.
യുവാവിന്റെ പരാതി യില്‍ ഖദീജ കാത്തുന്‍ (21), യാ സ്മിന്‍ അസ്ലം (19) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍നിന്ന് മൊബൈല്‍ ഫോണ്‍, അശ്ലീല വീ ഡിയോകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയും കണ്ടെടു ത്തു. എസ്എച്ച്ഒ കെ നൗഫലി ന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ എ എം യാസിറിന്റെ നേതൃത്വത്തി ലുള്ള സംഘമാണ് പ്രതികളെ പി ടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു