
അയല്‍വാസിയെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്താന്‍ ശ്രമി ച്ച കേസില്‍ 61കാരന് 15 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ. പാണ്ടിക്കാട് പൂളമണ്ണ പു കുത്ത് പൂവ്വശേരി പുത്തന്‍വീട്ടില്‍ രാമചന്ദ്ര (ചന്ദ്രന്‍)നെയാണ് മഞ്ചേരി രണ്ടാം അഡീഷണല്‍ ജി ല്ലാ സെഷന്‍സ് കോടതി ജഡ്ഡി എ വി ടെല്ലസ് ശിക്ഷിച്ചത്. പിഴ അട വ്. ച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കഠിന തടവുകൂടി അനുഭവിക്കണം.
ആയുധം കൊണ്ട് മു റിവേല്‍പ്പി ച്ചതിന് അഞ്ച് വര്‍ ഷവും വധ ശ്രമത്തിന് 10 വര്‍ഷവു മാണ് കഠിന തട പ്രതി പിഴയടക്കുന്നപക്ഷം പരാതിക്കാരന് നല്‍കാനുത്തര വായി. പ്രോസിക്യൂഷനുവേണ്ടി
അഡീഷണല്‍ പബ്ലിക് പ്രോസി ക്യൂട്ടര്‍ കെ പി ഷാജു ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയി ലിലേക്കയച്ചു.2020 ഫെബ്രുവരിയി ലാണ് പാണ്ടിക്കാട് പൂക്കുത്ത് മോ ഹന്‍ദാസിനെ പ്രതി ആക്രമിച്ചത്. ഭാര്യയെയും മകളെയും അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത മോഹ ന്‍ദാസിനെ രാമചന്ദ്രന്‍ ചുറ്റികകെ ാണ്ട് അടിക്കുകയായിരുന്നു. പാ ണ്ടിക്കാട് എസ്‌ഐ ആയിരുന്ന എം മുഹമ്മദ് ഹനീഫയാണ് കുറ്റ പത്രം സമര്‍പ്പിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




