ഒ ബി ഡി 2 സംവിധാനത്തില്‍ ഹോണ്ട ഷൈന്‍ 125 ഇന്ത്യന്‍ വിപണിയില്‍

ഒ ബി ഡി 2 സംവിധാനത്തില്‍ ഹോണ്ട ഷൈന്‍ 125 ഇന്ത്യന്‍ വിപണിയില്‍. എന്‍ഹാന്റ്ഡ് സ്മാര്‍ട്ട് പവര്‍ ഉള്ള വണ്ടിക്ക് 125സി. സി. ബി എസ് പി ജി എം – എഫ് . ഐ എഞ്ചിന്‍ ആണ് ഉള്ളത്.

എഞ്ചിന്‍ സ്റ്റാര്‍ട്ട് /സ്റ്റോപ്പ് സ്വിച്ച്,ഡി സി ഹെഡ് ലാമ്പ്, ഇന്റഗ്രെറ്റഡ് ഹെഡ് ലാമ്പ് ബിം എന്നിവ ഇതിന്റെ ഫീച്ചറുകാളാണ്.ക്രോം ഗാര്‍ണിഷിങ് നല്‍കിയിട്ടുള്ള ബോള്‍ഡ് വൈസര്‍,പ്രിമിയം ക്രോം സൈഡ് കാവറുകള്‍,സ്‌റ്റൈലിഷ് ഗ്രാഫിക്‌സുകള്‍,ക്രോം മഫ്‌ളര്‍, സ്മാര്‍ട്ട് ടെയിലാമ്പ്, ട്രെന്‍ഡി ബ്ലാക്ക് അലോയ് വീലുകള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

ബ്ലാക്ക് ജെനി ഗ്രേ മെറ്റാലിക്, റെബല്‍ റെഡ് മെറ്റാലിക്,ഡീസന്റ് ബ്ലൂ മെറ്റാലിക് എന്നീ കളറുകളില്‍ ഇത് ലഭ്യമാണ്. ഡ്രം,ഡിസ്‌ക് എന്നീ വാരിയെന്റുകളാണ് ഇതിനുള്ളത്.79,800രൂപ മുതലാണ് ഇതിന്റെ എക്‌സ് ഷോറൂം വില.

Share news
error: Content is protected !!
Scroll to Top