ഇളയദളപതി വിജയ് നായകനായി എത്തുന്ന ലോകേഷ് കനക രാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ‘ലിയോ ‘ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.
വിജയുടെ നല്‍പ്പത്തിയോന്‍മ്പതാം പിറന്നാളിന്റെ ഭാഗമായി ഇന്നലെ കൃത്യം 12 മണിക്കാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. കയ്യില്‍ രക്തം പുരണ്ട ചുറ്റികയുമായി നില്‍ക്കുന്ന വിജയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉള്ളത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറില്‍ ലളിത് കുമാര്‍, ജഗതീഷ് പളനിസ്വാമി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.ഒക്ടോബര്‍ പത്തോന്‍പതോടെ ചിത്രം തീയേറ്ററുകളില്‍ എത്തും
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




