വിപണിയില്‍ ഇറങ്ങാന്‍ ഒരുങ്ങി ഹോണ്ട എലിവേറ്റ്

വിപണിയില്‍ ഇറങ്ങാന്‍ ഒരുങ്ങി ഹോണ്ട യുടെ എസ് യു വി എലിവേറ്റ്. നാല് വാരിയെന്റുകളിലാണ് ഇവ ലഭ്യമാവുക.എസ് വി, വി,വിഎക്‌സ്,ഇസഡ് എക്‌സ് എന്നിവയാണ് അവ.

21000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഏകദേശം 11 ലക്ഷമാവും ഇതിന്റെ വില.ജപ്പനീസ് ഓട്ടോ മൊബൈലില്‍ നിന്നുള്ള ആദ്യത്തെ മിഡ് -സൈഡ് എസ് യു വിയാണ് ഹോണ്ട എലിവേറ്റ്.ഇതിന് 4.2 m നീളവും,1.79m നീളവും 1.65 m ഉയരവുമാണ് ഉള്ളത്.

ഹോണ്ടയുടെ 1.7 ലിറ്റര്‍ ഐ വി ടെക് ഡി ഒ എച് സി എഞ്ചിന്‍ ആണ് ഇതിലുള്ളത്.ഇത് 121പിസ് കരുത്തും 145.1 ടോര്‍ക്കും ഉത്പാതിപ്പിക്കും.6 സ്പീഡ് മാനുവല്‍ 7 സ്പീഡ് സിവിറ്റി ഗിയര്‍ ബോക്‌സും ഇതിനുണ്ട്.എല്‍ ഇ ഡി ഹെഡ് ലാംബ്, എല്‍ ഇ ഡി ടെയില്‍ ലാംമ്പ്, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോ ടെയിന്‍മെന്റ് സിസ്റ്റം,സ്പീക്കറുകളും തുടങ്ങീ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്.

 

Share news
error: Content is protected !!
Scroll to Top