Section

malabari-logo-mobile

125 സിസി കരുത്തില്‍ ഹോണ്ട ഡിയോ വിപണിയില്‍

HIGHLIGHTS : Honda Dio in the market with 125 cc power

125 സിസി എഞ്ചിന്‍ കരുത്തില്‍ ഹോണ്ട ഡിയോ വിപണിയില്‍. ഈ എഞ്ചിന്‍ 8.19bhp പവറും 10.4nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. Hസ്റ്റാന്റേര്‍ഡ്, സ്മാര്‍ട്ട് എന്നീ രണ്ട് വാരിയെന്റുകളില്‍ ഇത് ലഭ്യമാണ്.83,400 മുതല്‍ 91,300 വരെയാണ് ഇതിന്റെ എക്സ് ഷോറൂം വില.

3 വര്‍ഷത്തെ സ്റ്റാന്റെര്‍ഡ് വാറണ്ടിയും ഇതിനുണ്ടാവും.സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സിസ്റ്റം,ഡിജിറ്റല്‍ ഡാഷ്, സൈലന്റ് സ്റ്റാര്‍ട്ടര്‍,എല്‍ ഇ ഡി ഹെഡ് ലൈറ്റ്, ട്വിന്‍ ഇന്‍സ്ട്രുമെന്റല്‍ ക്ലസ്റ്റര്‍,18 ലിറ്റര്‍ അണ്ടര്‍ സ്റ്റോറേജ്, എക്‌സ്റ്റേര്‍ണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ് തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ലഭ്യമാണ്.ട്യൂബ് ലെസ്സ് ടയറുകളുള്ള അലോയ് വീലുകളാണ് ഇതിനുള്ളത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!