HIGHLIGHTS : His wife and mother-in-law were hacked to death in Kannur
കണ്ണൂര്‍:ഇരിട്ടിയില്‍ ഉമ്മയേയും മകളെയും വെട്ടിക്കൊലപ്പെടുത്തി. പി കെ അലീമ(53),മകള്‍ സെല്‍മ(30) എന്നിവരാണ് കൊല്ലപ്പെട്ടത്. സല്‍മയുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ദാരുണസംഭവം ഉണ്ടായത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പ്രതി കസ്റ്റഡിയില്‍ ആയിട്ടുണ്ട്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക