പരപ്പനങ്ങാടി :സമാധാനത്തിന്റെ സന്ദേശമുയര്ത്തി ഉള്ളണം എ എം യു പി സ്‌കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില് ഹിരോഷിമ ദിനം ആചരിച്ചു . സു.ഡാക്കോ സസാക്കിയുടെ ഓർമക്കായി കുട്ടികൾ കടലാസ് കൊക്കുകൾ നിർമ്മിച്ചു .കൊളാഷ് പ്രദർശനം ,ഫോട്ടോ പ്രദർശനം ,യുദ്ധവിരുദ്ധ റാലി, പ്രതിഞ്ജ എന്നിവയും നടന്നു. പ്രധാനധ്യാപകൻ അബൂബക്കർ ,വർഗീസ് മാസ്റ്റർ ,വി നാസർ ,പി പി നൗഷിറ ,പി പി ജസ്‌ന നേതൃത്വം നൽകി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



