HIGHLIGHTS : Hiring an Assistant Project Engineer
പരപ്പനങ്ങാടി:ജല അതോറിറ്റി പരപ്പനങ്ങാടി സബ് ഡിവിഷന്‍ ഓഫീസിനു കീഴില്‍ ജല ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജെ ജെ എം അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയറെ നിയമിക്കുന്നു.
ജല അതോറിറ്റിയിലോ സമാന വകുപ്പിലോ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ പ്രവര്‍ത്തന പരിചയം വേണം. കൂടിക്കാഴ്ച ഡിസംബര്‍ 23 ന് രാവിലെ 11 മണിക്ക് പരപ്പനങ്ങാടി സബ് ഡിവിഷന്‍ ഓഫീസില്‍ വെച്ച് നടത്തുന്നതാണെന്ന് ജല അതോറിറ്റി പരപ്പനങ്ങാടി പി.എച്ച് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.