Section

malabari-logo-mobile

ഹിന്ദി കോമഡി ക്രൈം ത്രില്ലര്‍ സീരിസ് ‘ഗണ്‍സ് & GULABSഗുലാബ്‌സ് റിലീസിനൊരുങ്ങുന്നു’.

HIGHLIGHTS : Guns and gulab releasing

രാജ് &ഡി കെ സംവിധാനം ചെയ്ത ഹിന്ദി കോമഡി ക്രൈം ത്രില്ലര്‍ സീരിസായ ഗണ്‍സ്&ഗുലാബ്‌സ് 2023 ഓഗസ്റ്റ് 18ന് റിലീസിനൊരുങ്ങുന്നു.
D2À ഫിലിംസും നെറ്റ്ഫ്‌ലിക്‌സും ചേര്‍ന്ന് നിര്‍മ്മിച്ച ഗണ്‍സ്& ഗുലാബ്‌സില്‍ രാജകുമാര്‍ റാവു, ദുല്‍ഖര്‍ സല്‍മാന്‍, ആദര്‍ശ് ഗൗരവ്, ഗൗതം ശര്‍മ,ഗൗരവ് ശര്‍മ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

ഓഗസ്റ്റ് 18ന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസിന് ഒരുങ്ങുന്ന സീരീയസിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അമന്‍ പാണ്ടയാണ്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!