Section

malabari-logo-mobile

ഹയർ സെക്കൻഡറി പരീക്ഷ നാളെ തുടങ്ങും; എസ്എസ്എൽസി 4 മുതൽ, ടെൻഷനില്ലാതെ പരീക്ഷയെഴുതാൻ വീ ഹെൽപ്പ്

HIGHLIGHTS : Higher secondary exam starts tomorrow; From SSLC 4 onwards, we help you crack the exam without tension

തിരുവനന്തപുരം: വെള്ളിയാഴ്ച്ച ആരംഭിക്കുന്ന ഹയർസെക്കൻഡറി, വിഎച്ച്എ സ്ഇ പരീക്ഷയ്ക്കും തിങ്കളാഴ്ച്ചആരംഭിക്കുന്ന എസ്എസ്എൽ സി പരീക്ഷയ്ക്കും ഒരുക്കങ്ങൾ പൂർത്തിയായെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വിശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരീക്ഷാ ഫലം മെയ് രണ്ടാം വാരം പ്രസിദ്ധീകരിക്കും. എസ്.എസ്. ൽസി പരീക്ഷ 25നും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരി ക്ഷകൾ 20നും അവസാനിക്കും. ഉയർന്ന ചൂട് കണക്കിലെടുത്ത് മുൻകരുതൽ എടുക്കുമെന്നും പരീഷാഹാളുകളിൽ വെള്ളവും വെളിച്ചവുംഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊതുപരീക്ഷകൾക്ക് തയ്യാ റെടുക്കുന്ന വിദ്യാർഥികളിലെ സമ്മർദം ഒഴിവാക്കാൻവി ഹെൽപ്പ് ടെലികൗൺസലിങ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർ സെക്കൻഡറി വിഭാഗ മാണ് വിദ്യാർഥികൾക്കുംരക്ഷാകർത്താക്കൾക്കും ആവ ശ്യമായ പിന്തുണ നൽകുന്നതി ന് വി ഹെൽപ്പ് ആരംഭിച്ചത്. രാ വിലെ ഏഴുമുതൽരാത്രി ഏഴു വരെ ഫോണിൽ കൗൺസലി ങ് സഹായം ലഭ്യമാകും. ബം ഗളൂരു നിംഹാൻസിൽനിന്ന് പരിശീലനംലഭിച്ച സൗഹൃദ കോഓർഡിനേറ്റർമാരാണ് കൗൺസലിങ് നടത്തുന്നത്. ഹയർ സെക്കൻഡറി കരിയർഗൈഡൻസ് ആൻഡ് അഡോ ഉസെൻ്റ് കൗൺസലിങ് സെല്ലി ൻ്റെ നേതൃത്വത്തിലാണ് വി ഹെൽപ്പ്സംഘടിപ്പിച്ചിരിക്കു ന്നത്. ഫോൺ: 1800 425 2844.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!