ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി,വിഎച്ച്എസ്ഇ പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. സെപ്റ്റംബര്‍ 3 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തിയതി.

ട്രയല്‍ അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 7 നും ആദ്യ അലോട്ട്‌മെന്റ് 13 നും നടക്കും. നിലവിലുള്ള സംവരണത്തിന് പുറമെ മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം തുടരാനും തീരുമാനിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top