HIGHLIGHTS : high speed electric scooter ameri lunging

സിംഗിൾ ചാർജിൽ 140കിലോമീറ്റർ റൈഡിംങ് റേഞ്ച് അമേരി സ്കൂട്ടറിൽ ലഭ്യമാണ്.ഇ സ്പ്രിന്റോ അമേരിയിൽ ഡിജിറ്റൽ ഡിസ്പ്ലേ, ആന്റി -തെഫ്റ്റ് അലാറം, റിമോർട് കണ്ട്രോൾ ലോക്, മൊബൈൽ ചാർജിങ് സോകറ്റ്, ഫൈൻഡ് മൈ വെഹിക്കിൾ ആപ് തുടങ്ങിയ ഫീച്ചറുകൾ ലഭ്യമാണ്.
60V 50AH ലിഥിയം അയൺ നസി ബാറ്ററി പയ്ക്കാണ് ഉള്ളത്.മണിക്കൂറിൽ 65 km ആണ് ഇതിന്റെ ടോപ് സ്പീഡ്.ബ്ലിസ് ഫുൾ വൈറ്റ്,സ്റ്റർഡി ബ്ലാക്ക്, ഹൈ -സ്പിരിറ്റ് യെല്ലോ എന്നീ മൂന്ന് കളറുകളിൽ ഇത് ലഭ്യമാണ്
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക