Section

malabari-logo-mobile

ചാന്‍സലര്‍ പിള്ളേര് കളിക്കുന്നു ;ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ ഇങ്ങനെയല്ല പെരുമാറേണ്ടത്;ഹൈക്കോടതി

HIGHLIGHTS : High Court criticizes university chancellor

എറണാകുളം: സര്‍വകലാശാലാ ചാന്‍സലര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.

ചാന്‍സലര്‍ പിള്ളേര് കളിക്കുന്നുവെന്നും ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇങ്ങനെയെല്ല പെരുമാറേറേണ്ടതെന്നും ഹൈകോടതി.

sameeksha-malabarinews

കേരള സര്‍വകലാശാലകളുടെ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. ഗവര്‍ണര്‍ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളാണ് കോടതിയെ സമീപിച്ചത് .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!