
പരപ്പനങ്ങാടി:ചെട്ടിപ്പടി ചൊക്കിടിക്കടപ്പുറം താമസിക്കുന്ന റഫീക്കിന്റെ മകള്‍ ഹിബ ഷെറിന്‍ (14) നിര്യാതയായി. എം വി എച്ച് എസ് എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥിനിയാണ്. മാതാവ് : സഫൂറ . കബറടക്കം രാവിലെ 10 മണിക്ക്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


