മുംബൈ വിമാനത്താവളത്തിൽ 240 കോടി രൂപ മൂല്യമുള്ള ഹെറോയിൻ പിടികൂടി

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ 240 കോടി രൂപ മൂല്യമുള്ള ഹെറോയിന്‍ പിടികൂടി.

സിംബാബ്വെയില്‍ നിന്നെത്തിയ രണ്ട് വിദേശികളില്‍ നിന്നാണ് 35 കിലോ ഹെറോയിന്‍ പിടികൂടിയത്. ലഗേജിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍.

എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് മയക്കുമരുന്ന് പിടികൂടിയത്.

 

Share news
error: Content is protected !!
Scroll to Top