പുതിയ ഹീറോ എക്‌സ്ട്രീം 160R 4V വിപണിയില്‍. മൂന്ന് വേരിയന്റുകളില്‍ ഹീറോ എക്‌സ്ട്രീം 160R 4V വിപണിയില്‍ ലഭ്യമാണ്.സ്റ്റാന്‍ന്റേഡ്, കണക്റ്റഡ് പ്രോ എന്നിവായണ് അവ.163.2സി സി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ ആണ് ഇതിനുള്ളത്.
ഇതുവരെ റ്റു വാള്‍വ് എഞ്ചിന്‍ 4 വാള്‍വായി നവീകരിച്ചിട്ടുണ്ട്.5 ജോഡി ഗിയര്‍ ബോക്‌സുമായി എഞ്ചിന്‍ കണക്റ്റ് ചെയ്തിട്ടുണ്ട്.സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ ഓയില്‍ കൂള്‍ഡ് മോഡല്‍ വാഹനമാണ് ഇത്.
127300 രൂപയാണ് ഇതിന്റെ എക്‌സ് ഷോറും വില. മാറ്റ് സ്ലേറ്റ് ബ്ലാക്ക്,നിയോണ്‍ ഷൂട്ടിങ് സ്റ്റാര്‍, ബ്ലേസിംഗ് സ്‌പോര്‍ട്‌സ് റെഡ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാവുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




