Section

malabari-logo-mobile

കോഴിയെപോലെ കൂവുന്ന ആട് ! വീഡിയോ വൈറലാകുന്നു

HIGHLIGHTS : ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ആടിനെ കോഴിയാക്കുക എന്ന പ്രയോഗം ആരും തന്നെ കേട്ട് കാണില്ല. കോഴിയെ പോലെ കൂവുന്ന അമേരിക്കയിലെ ഒരു ആട...

ആടിനെ പട്ടിയാക്കുക എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ആടിനെ കോഴിയാക്കുക എന്ന പ്രയോഗം ആരും തന്നെ കേട്ട് കാണില്ല. കോഴിയെ പോലെ കൂവുന്ന അമേരിക്കയിലെ ഒരു ആടിന്റെ വീഡിയോയാണ് ഇപ്പോള്‍ യൂട്യൂബില്‍ ഹിറ്റായികൊണ്ടിരിക്കുന്നത്. ഈ വിചിത്രമായ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത് ഫണ്ണീസ്റ്റ് ഹോം വീഡിയോസ് എന്ന യൂട്യൂബ് ചാനലാണ്. പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പതിനായിര കണക്കിന് ആളുകളാണ് വീഡിയോ കണ്ട് കഴിഞ്ഞിരിക്കുന്നത്.[youtube]http://www.youtube.com/watch?v=OTlQS7j96DM[/youtube]

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!