കനത്തമഴ; ബുധനാഴ്ചവരെ തുടങ്ങും

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്നു. മഴ ബുധനാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ഏഴ് സെന്റീമീറ്റര്‍ മുതല്‍ 10 സെന്റീമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുമുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top