കനത്ത മഴ: മലപ്പുറമടക്കം നാല് ജില്ലകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന്‌ അവധി

കോഴിക്കോട് : കനത്ത മഴയെതുടര്‍ന്ന് കോഴിക്കോട് മലപ്പുറം പാലക്കാട്, വയനാട് ജില്ലകളില്‍ പ്രൊഫഷണല്‍
കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചൊവ്വാഴച് അവധി പ്രഖ്യാപിച്ചു.

ഇന്നും നാളെയും ശക്തിയായ കാറ്റോടുകൂടിയ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ധമാണ് ഇപ്പോഴുള്ള മഴക്ക് കാരണമായത്.

Share news
error: Content is protected !!
Scroll to Top