മലപ്പുറം: മലമ്പുഴ ഡാമിലെ ജലനിരപ്പ് 113 മീറ്ററിലധികം ഉയര്‍ന്നതിനാല്‍ സെപ്റ്റംബര്‍ നാലിന് രാവിലെ 11 മണിയോടെ ഷട്ടര്‍ മൂന്ന് മുതല്‍ അഞ്ച് സെന്റീമീറ്റര്‍ വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഭാരതപുഴയുടെ തീരത്ത് താമസിക്കുന്നവരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



