മലപ്പുറം ജില്ലയില്‍ വരുന്ന രണ്ടുദിവസവും യെല്ലോ അലേര്‍ട്ട്

മലപ്പുറം: ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ചൊവ്വ,ബുധന്‍ ദിവസങ്ങളിലും യെല്ലോ അലേര്‍ട്ട് (സെപ്തംബര്‍ മൂന്ന്, നാല്). കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലയില്‍ 15.6 മുതല്‍ 64.4 മി.മി കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം.

Share news
error: Content is protected !!
Scroll to Top