കോഴിക്കോട്: അഴീക്കോട് എംഎല്‍എ കെഎം ഷാജിക്ക് ഹൃദയാഘാതം.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
ചികിത്സയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനിലാണ് അദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഷാജിയെ കഴിഞ്ഞദിവസം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥര്‍ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




