ഗായിക കെ.എസ്. ചിത്രയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മലയാളത്തിന്റെ വാനമ്പാടി, കേരളത്തിന്റെ അഭിമാനവും സന്തോഷവുമായ, മലയാളിയുടെ ഹൃദയരാഗം ആയ ബഹുമാന്യയും പ്രിയങ്കരിയുമായ ചിത്രച്ചേച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



