മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

HIGHLIGHTS : Health Department urges vigilance against jaundice

പെരിന്തല്‍മണ്ണ: ജില്ലയില്‍ മഞ്ഞപ്പിത്ത മരണം റി പ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. സുരക്ഷിതമല്ലാ ത്ത സാഹചര്യത്തില്‍ പ്രവര്‍ത്തി ക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് ശീതളപാനീയങ്ങളും ഉപ്പിലിട്ട അച്ചാറുകളും വാങ്ങുന്നവര്‍ ജാഗ്രത പാ ലിച്ചില്ലെങ്കില്‍ രോഗം വ്യാപി ക്കാന്‍ സാധ്യതയുണ്ട്.

രോഗം ഗുരുതരമായാല്‍ കരളി ന്റെ പ്രവര്‍ത്തനം നിലച്ച് മരണം വരെ സംഭവിച്ചേക്കാം. തിളപ്പിച്ചാ റിയ വെള്ളംമാത്രം കുടിക്കണം. ഭക്ഷണത്തിനുമുമ്പും മലമൂത്ര വി സര്‍ജനത്തിനുശേഷവും കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. വീട്ടില്‍ പാചകംചെയ്ത ഭക്ഷണ മോ ലൈസന്‍സുള്ള സ്ഥാപന ങ്ങളിലെ ഭക്ഷണമോമാത്രം കഴി ക്കുക.

sameeksha-malabarinews

ഇക്കാര്യങ്ങള്‍ പാലിച്ചാല്‍ മഞ്ഞപ്പിത്തം അടക്കമുള്ള ജലജ ന്യരോഗങ്ങളെ നിയന്ത്രിക്കാനാ കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!