Section

malabari-logo-mobile

വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

HIGHLIGHTS : found dead inside the house

തിരൂരങ്ങാടി: ചെറുമുക്ക് ജീലാനി നഗര്‍ പരേതനായ വി.പി കുഞ്ഞിക്കോരന്റെ മകന്‍ വേലായുധന്‍(52)നെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. .

ഇന്നലെ വൈകീട്ട് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിസരവാസികള്‍ വന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്.

sameeksha-malabarinews

വീട്ടില്‍ മറ്റാരുമില്ല. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന്നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!