വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം: ചെനക്കലങ്ങാടി അരിപ്പാറയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അരിപ്പാറ പാറമ്മൽ രഞ്ജിഷ് ആണ് മരിച്ചത്. രണ്ട് ദിവസമായി പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീട്ടിന്നുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റക്ക് താമസിച്ച് വരികയായിരുന്നു.

തേഞ്ഞിപ്പലം പോലീസ് ഇൻക്വസ്റ്റ് നടത്തി.

പിതാവ് – താമി (സാമി), അമ്മ – ജാനകി. സഹോദരി- സജിനി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top