മമ്പുറം മഖാമില്‍ സിയാറത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

തിരൂരങ്ങാടി: മമ്പുറം മഖാമില്‍ സിയാറത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. നന്നമ്പ്ര എസ്.എന്‍.യു.പി സ്‌കൂളിന് സമീപം കോനൂപ്പാട്ട് അലവി (72 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഹൃദ്രോഗത്തിന്‌ ചികിത്സ നടത്തുന്നയാളാണ്.ഭാര്യ: ആയിഷുമ്മു.മക്കള്‍ : അബ്ദുറഊഫ്, സൈറബാനു, മുബഷിറ . മരുമക്കള്‍ : സൈതലവി (ചെറുമുക്ക്), മുഹമ്മദ് യാസിര്‍ (കുറുവട്ടശ്ശേരി), റസിയ.

 

Share news
error: Content is protected !!
Scroll to Top