ബൈക്കിലെത്തി യുവതിയുടെ മാല കവര്‍ന്നു; 2 പേര്‍ പിടിയില്‍

തേഞ്ഞിപ്പലം : ബൈക്കിലെത്തി യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന രണ്ടുപേര്‍ പൊലീസ് പിടിയില്‍. ആതവനാ ട് അനന്താവൂര്‍ പള്ളിക്കാടന്‍ അനൂപ് (സല്‍മു), പാലക്കാട് നെല്ലായ പാര്‍ക്കത്തൊടി നിയാ മുദ്ദീന്‍ എന്നിവരെയാണ് തേഞ്ഞി പ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.

കാലിക്കറ്റ് സര്‍വകലാശാലക്ക് സമീപം മോസ്‌കോപാറ കാരിപറ മ്പ് വീട്ടില്‍ സുജേഷ് കുമാറിന്റെ ഭാര്യ അജിതയുടെ മാലയാണ് കവര്‍ന്നത്. കുട ചൂടിയിരുന്നതി നാല്‍ ആദ്യശ്രമം പരാജയപ്പെട്ടെ ങ്കിലും വീണ്ടുമെത്തി മാല പൊട്ടിക്കുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top