ഹവ്വാ ഉമ്മ (96) നിര്യാതയായി

HIGHLIGHTS : Hawwa Umma (96) passed away

താനൂര്‍ : കാരാട് മുനമ്പത്ത് താമസിക്കുന്ന പരേതനായ ബിരാങ്ങാനകത്ത് മുഹമ്മത് കുട്ടിയുടെ ഭാര്യ ഹവ്വാ ഉമ്മ (96) നിര്യാതയായി. മക്കള്‍ : പരേതയായ ഫാത്തിമ്മ , സൈനബ, കുഞ്ഞി ബാവു – താഹിറ – കതീജ- സിദ്ധീഖ് (അധ്യാപകന്‍ – ജി- വി. ഇ എം എച്ച് എസ് കുറ്റിപ്പാല ) അസ്മ . മരുമക്കള്‍ : കോയക്കുട്ടി (മൂലക്കല്‍) ബാപ്പുട്ടി (ചെട്ടിപ്പടി) അബ്ദുറഹ്‌മാന്‍ (വടക ര ) പരേതനായ ഗഫൂര്‍ ( ചേന്നര ) അഷറഫ് (ചെമ്മാട് ) കതിജ (കണ്ണംന്തെളി) ആയിഷ ബീവി (പരപ്പനങ്ങാടി). കബറടക്കം നാളെ രാവിലെ – 9-30 മണിക്ക് നടക്കാവ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!