മംഗലശ്ശേരി ഹരികൃഷ്ണന്‍(50) നിര്യാതനായി

പരപ്പനങ്ങാടി: പരേതനായ മംഗലശ്ശേരി പരമേശ്വരന്റെ മകന്‍ ഹരികൃഷ്ണന്‍(50) നിര്യാതനായി. ഭാര്യ: റീജ. മക്കള്‍: അരുണ്‍ കൃഷ്ണന്‍, അമല്‍ കൃഷ്ണന്‍, അനന്തു കൃഷ്ണ. അമ്മ: ദേവയാനി. സഹോദരങ്ങള്‍: റീജ, സുനില്‍കുമാര്‍.

Share news
error: Content is protected !!
Scroll to Top