ഹന്ന ഫാത്തിമ നിര്യാതയായി

തിരൂര്‍: കോലൂപാലം മഹല്ല് നവാസിയും മുസ്ലിയാരങ്ങാടി പൊയിലിശ്ശേരി റോഡില്‍ താമസിക്കുന്ന പട്ടരുപറമ്പില്‍ കുഞ്ഞിമോന്‍ എന്നവരുടെ മകള്‍ ഹന്ന ഫാത്തിമ നിര്യാതയായി.

ബാംഗ്ലൂരില്‍ അവസാനവര്‍ഷ നേഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു.

Share news
error: Content is protected !!
Scroll to Top