മൂന്നിയൂർ:കളത്തിങ്ങൽ പാറ സ്വദേശിയും പൗരപ്രമുഖനും കളത്തിങ്ങൽ പാറ ദാറുതർബിയ അൽറാശിദ സ്ഥാനപനങ്ങളുടെ സാരഥിയുമായ വടക്കെപുറത്ത് ഹംസ മുസ്ലിയാർ ( 67) നിര്യാതനായി. ഭാര്യ : ഖദീജ മക്കൾ : മുഹമ്മദ് റാശിദ്,ഫാത്തിമ നജീബ,ആസിയ,നൂറുന്നീസ. മരുമക്കൾ അഷ്റഫ് ചെമ്മാട്,ജാഫർ സാദിഖ് സഖാഫി ഒതുക്കുങ്ങൽ,നബീൽ സഖാഫി പൊന്നാനി,ഫാത്തിമ ഹുസ്ന. ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് കളത്തിങ്ങൽ പാറയിൽ നടക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



