തിരൂരങ്ങാടി കൊളപ്പുറം റൂട്ടില്‍ പനമ്പുഴ പാലത്തിന് സമീപം പിക്കപ്പ് ലോറിയും കാറും കൂട്ടിയിടിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ സീറ്റില്‍ ഉണ്ടായിരുന്ന സ്ത്രീക്ക് പരിക്കേറ്റു.
ഇവരെ തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്കാണ് അപകടം സംഭവിച്ചത്. തിരൂരങ്ങാടി ഭാഗത്ത് നിന്നും വരുകയായിരുന്ന പിക്കപ്പ് ലോറി
കൂരിയാട് ഭാഗത്തേക്ക് തിരിയുമ്പോള്‍ അതേ ദിശയില്‍ വന്ന കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




