ഹംസ (72) നിര്യാതനായി

പരപ്പനങ്ങാടി: പൂരപ്പുഴ തൊമ്മില്‍ പടിഞ്ഞാറെ നാലകത്ത് ബാവഹാജിയുടെ മകന്‍ ഹംസ (72) നിര്യാതയായി. ഭാര്യ -മൈമൂന. മക്കള്‍ – ഷഫീക്ക്, ശറീനബാനു ,ശംലീന, പരേതനായ ഷഹീര്‍. മരുമക്കള്‍ – ഷബ്‌ന , മുജീപ് കൊടിഞ്ഞി, ഷുഹൈബ് ഉള്ളണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top