ഹംസ (62) നിര്യാതനായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ പുറ്റാട്ടുതറയിലെ പരേതനായ പൂച്ചേങ്ങല്‍ കുന്നത്ത് അഹമ്മദ് കുട്ടിയുടെ മകന്‍ ഹംസ (62) നിര്യാതനായി. ഭാര്യ: സാദിഖ. മകള്‍ : നൂര്‍ജഹാന്‍. മരുമകന്‍: അബ്ദുല്‍ നാസര്‍(ജിദ്ദ). സഹോദരങ്ങള്‍: മുഹമ്മദ് എന്ന കുഞ്ഞുട്ടി,മിതുനുട്ടി,സുഹറാബി,ഫാത്തിമ, പരേതനായ അവറു.

 

Share news
error: Content is protected !!
Scroll to Top