ഹംസ (63) നിര്യാതനായി

പരപ്പനങ്ങാടി:ചുടല പറമ്പ് മീനേടത്തെ പാമ്പൻ്റകത്ത് ഹംസ (63) നിര്യാതനായി. ഭാര്യ: ജമീല
മക്കൾ:ഫൈസൽ, മുനീർ, സക്കരിയ,മരുമക്കൾ:
നസീറ, ജുബൈരിയ, സുഹൈല.

Share news
error: Content is protected !!
Scroll to Top