Section

malabari-logo-mobile

ഞാറക്കാട്ട് വലിയ പീടിയേക്കല്‍ ഹംസ(58) നിര്യാതനായി.

HIGHLIGHTS : Hamsa (58) passed away

പരപ്പനങ്ങാടി:ചുടലപറമ്പിന് സമീപം താമസിക്കുന്ന ഞാറക്കാട്ട് വലിയ പീടിയേക്കല്‍ ഹംസ (58) നിര്യാതനായി. പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി, മനോരമ പത്ര ഏജന്റ്, പഴയ കാല ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ഭാര്യ:ആമിന മക്കള്‍:റംഷാദ് (സൗദി) യാസിര്‍ (സൗദി), റംഷീന , സല്‍മാന്‍
മരുമക്കള്‍ : യാഷിഖ് , സുമയ്യ.സഹോദരങ്ങള്‍:പരേതനായ മൊയ്തീന്‍, മുഹമ്മദ്, സൈതലവി, കദീജ, ആയിഷ,അബ്ദുസലാം, റസാക്ക് .ഖബറടക്കം ചിറമംഗലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10 മണിക്ക്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!